യൂറോപ്പയിലെ ജൈത്രയാത്ര തുടരാന്‍ ടോട്ടന്‍ഹാം ; കോണ്‍ഫറന്‍സ് ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചെല്‍സി
വാരാന്ത്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ അവരുടെ വിസ്മയകരമായ 4-0 വിജയത്തിൻ്റെ ആശ്ചര്യത്തില്‍ ആണ് ടോട്ടന്‍ഹാം.ഇന്ന് യൂറോപ്പ ലീഗ് മല്‍സരത്തില്‍ അവര്‍ ഇറ്റാലിയന്‍ ടീം ആയ റോമയെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം...













































