സ്റ്റെർലിംഗ് ഇരട്ട ഗോളിൽ ചെൽസിക്ക് പോച്ചെറ്റിനോ യുഗത്തിലെ ആദ്യ ജയം
റഹീം സ്റ്റെർലിങ്ങിന്റെയും നിക്കോളാസ് ജാക്‌സന്റെയും ഗോളുകളുടെ പിന്‍ബലത്തില്‍ കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിലുള്ള ചെൽസി തങ്ങളുടെ ജയം സ്വന്തമാക്കി.പ്രീമിയർ ലീഗ് ന്യൂ ബോയ്‌സ് ലൂട്ടൺ ടൗണിനെതിരെ 3-0 ന്...













































