കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ആര്‍ബി ലെപ്സിഗ്
ലീഗില്‍ തോല്‍വിയോടെ സീസന്‍ ആരംഭിച്ച ആര്‍ബി ലെപ്സിഗ് ഇന്ന് തങ്ങളുടെ രണ്ടാം ലീഗ് മത്സരത്തില്‍ സ്റ്റട്ട്‌ഗാർട്ടിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടു മണിക്ക് ആണ് മത്സരം.അതേസമയം,...













































