സെർബിയൻ ഗോൾകീപ്പർ ജോർജെ പെട്രോവിച്ചിന്‍റെ സൈനിങ്ങ് പൂര്‍ത്തിയാക്കി ചെല്‍സി
എംഎൽഎസ് ക്ലബ്ബായ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനിൽ നിന്ന് സെർബിയൻ ഗോൾകീപ്പർ ജോർജെ പെട്രോവിച്ചിനെ ചെൽസി സൈനിംഗ് പൂർത്തിയാക്കിയതായി ടീമുകൾ ശനിയാഴ്ച പ്രഖ്യാപിച്ചു.പ്രാരംഭ അഡ്വാന്‍സ് ആയി 12.5 മില്യൺ പൗണ്ടും...












































