transfer news

സെർജിയോ റാമോസ് സ്‌പെയിനിലേക്ക് മടങ്ങി എത്താന്‍ സാധ്യത

സ്പെയിന്‍ ടീമിന് വേണ്ടി മുന്‍ ക്യാപ്റ്റന്‍ ആയ സെര്‍ജിയോ റാമോസ് തിരികെ എത്തണം എന്ന ആഗ്രഹം ലോക ഫൂട്ബോള്‍ ആരാധകര്‍ക്ക് മൊത്തം ഉണ്ട്.ഈ അടുത്ത് നല്കിയ അഭിമുഖത്തില്‍ അതിനുള്ള...

റൗളിന് മാനേജർ സ്ഥാനം വാഗ്ദാനം ചെയ്ത് വിയാറയല്‍

റയല്‍ ഇതിഹാസം ആയ റൗളിനെ മാനേജര്‍ ആയി നിയമിക്കാനുള്ള നീക്കത്തില്‍ ആണ് സ്പാനിഷ് ക്ലബ് ആയ വിയാറായല്‍ എന്നു റിപ്പോര്‍ട്ട്.അവരുമായി ചര്‍ച്ച നടത്താന്‍ സ്പാനിഷ് താരത്തിനു റയല്‍ മാഡ്രിഡ്...

” സൗദി പ്രോ ലീഗ് ഫ്രഞ്ച് ലീഗിനെക്കാള്‍ മെച്ചം ” – നെയ്മര്‍

ഈ സമ്മറിലെ പല മികച്ച സൈനിങ്ങുകളും നടത്തിയ സൗദി പ്രോ ലീഗ് ഇപ്പോള്‍ ഫ്രഞ്ച് ലീഗ് ആയ ലീഗ് 1 നെ ക്കായിലും എത്രയോ മികച്ചത് ആണ് എന്നു...

“താന്‍ ഉടന്‍ തന്നെ മടങ്ങി എത്തും ” ചെല്‍സി ആരാധകര്‍ക്ക് ആശ്വാസം ആയി റീസ് ജെയിംസിന്‍റെ പോസ്റ്റ്

ചെല്‍സി താരങ്ങള്‍ക്കും ആരാധകര്‍ക്കും ആശ്വാസം നല്കി കൊണ്ട് ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ് ഉടനെ പിച്ചിലേക്ക് തിരിച്ചു  വരും എന്നു റിപ്പോര്‍ട്ട്.താരം താന്‍ വേഗത്തില്‍ തിരിച്ചെത്തും എന്നു സമൂഹ...

നിക്കോളാസ് പെപ്പെ ആഴ്സണൽ വിട്ടു

നിക്കോളാസ് പെപ്പെ ആഴ്സണലിൽ നിന്നു  തുര്‍ക്കി ടീം ആയ ട്രാബ്സൺസ്പോറിലേക്ക് ഔദ്യോഗികമായി ചേര്‍ന്നു.ഫാബ്രിസിയോ റൊമാനോ വാര്‍ത്ത ശരി വെച്ചിട്ടുണ്ട്.മറ്റൊരു തുർക്കി ടീമായ ബെസിക്‌റ്റാസ് ആയിരുന്നു താരത്തിനെ സൈന്‍ ചെയ്യാന്‍...

ലോകക്കപ്പ് യോഗ്യത റൌണ്ടില്‍ ഹരിശ്രീ കുറിക്കാന്‍ ബ്രസീല്‍

കഴിഞ്ഞ  ലോകക്കപ്പില്‍ മോശം പ്രകടനത്തെ തുടര്‍ന്നു ഒരു പുതിയ തുടക്കത്തിന് വേണ്ടിയുള്ള ലക്ഷ്യത്തില്‍ ആണ് ബ്രസീല്‍.ആദ്യ ലോകക്കപ്പ് യോഗ്യത മല്‍സരം ബ്രസീല്‍  കളിക്കുന്നത് ബൊളീവിയക്കെതിരെ ആണ്.എസ്റ്റാഡുവൽ ജോർണലിസ്റ്റ സ്റ്റേഡിയത്തില്‍...

കോണ്‍മിബോള്‍ ലോകകപ്പ് യോഗ്യത റൌണ്ട് ; ചിലി vs ഉറുഗ്വെ പോരാട്ടം

കോണ്‍മിബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍  നാളെ ഇന്ത്യന്‍ സമയം രാവിലെ നാലര മണിക്ക് ഉറുഗ്വേയെ ചിലിയെ നേരിടാന്‍ ഒരുങ്ങുന്നുഉറുഗ്വെ സ്റ്റേഡിയം ആയ സെന്‍റനാരിയോയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.2026...

യൂറോ 2024 യോഗ്യത ; തുടര്‍ച്ചയായ അഞ്ചാം ജയം നേടാന്‍ പോര്‍ച്ചുഗല്‍

യൂറോ 2024 യോഗ്യതാ ഗ്രൂപ്പ് ജെയിൽ ഇന്ന് പോര്‍ച്ചുഗല്‍ സ്ലാവിക്ക് ടീം ആയ സ്ലൊവേക്കിയയെ നേരിടും.ഇരു ടീമുകളും മികച്ച ഫോമില്‍ ആണ്.കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ നിന്നും നാലു വിജയം...

യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് ക്രൊയേഷ്യ vs ലാറ്റിവിയ പോരാട്ടം

യുവേഫ യൂറോ നാഷന്‍സ് ലീഗില്‍ ഇന്ന് ക്രൊയേഷ്യ ലാറ്റിവിയ ടീമിനെ നേരിടും.ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലിന് ക്രൊയേഷ്യന്‍ സ്റ്റേഡിയം ആയ  എച്ച്എൻകെ റിജേക്കയില്‍ വെച്ചാണ് മല്‍സരം.രണ്ടു മല്‍സരങ്ങളില്‍ നിന്നു...

ജോര്‍ജിയയെ മറികടക്കാന്‍ സ്പെയിന്‍

ഗ്രൂപ്പ് എയിൽ ഇന്ന് സ്പെയ്ന്‍ ജോര്‍ജിയയെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്‍പതര മണിക്ക് ജോര്‍ജിയന്‍ ടീമിന്‍റേ ഹോം ഗ്രൌണ്ട് ആയ ബോറിസ് പൈചഡ്സെ ദിനമോ അരീനയില്‍...