വാന്‍ ഡൈക്കിന്റെ ബാന്‍ ഒരു മല്‍സരത്തിലേക്ക് കൂടി നീട്ടി
കഴിഞ്ഞ മാസം ന്യൂകാസിൽ യുണൈറ്റഡിനെതിരെ റെഡ് കാര്‍ഡ് ലഭിച്ചപ്പോള്‍ റഫറിക്കെതിരെ മോശമായ രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്നു ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കിന്‍റെ ബാന്‍ ഒരു മല്‍സരത്തിലേക്ക് നീട്ടി.അദ്ദേഹം...













































