ബാഴ്‌സലോണയും റയൽ മാഡ്രിഡും ‘മാഞ്ചസ്റ്റർ സിറ്റിയുടെ ജൂലിയൻ അൽവാരസിനായി നീക്കം നടത്താന്‍ ഒരുങ്ങുന്നു
സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുടെ സബ് സ്ട്രൈക്കര്‍ ആയ ജൂലിയന്‍ അല്‍വാറസിനെ സൈന്‍ ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തി വരുന്നുണ്ട്.കഴിഞ്ഞ വർഷം ലോകകപ്പില്‍ അര്‍ജന്‍റീനക്ക് വേണ്ടി...













































