” എന്ത് വില കൊടുത്തും റാഷ്ഫോര്‍ഡിനെ തടയണം ” – കൈല്‍ വാക്കര്‍
നാളെ ആണ് പ്രീമിയര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ ഉള്ള ഡെര്‍ബി നടക്കാന്‍ പോകുന്നത്.സിറ്റിയും യുണൈറ്റഡും തമ്മിലുള്ള പോരാട്ടത്തിന് പഴയ പ്രതാപം നഷ്ട്ടപ്പെട്ടു എങ്കിലും മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍...












































