സോക്രട്ടീസ് അവാർഡ് ജേതാവ് വിനീഷ്യസ് ജൂനിയർ വംശീയ പോരാട്ടം തുടരുമെന്ന് പ്രഖ്യാപ്പിച്ചു
റയൽ മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയറിന് , കളത്തിന് പുറത്തുള്ള തന്റെ സംഭാവനകൾ മൂലം തിങ്കളാഴ്ച സോക്രട്ടീസ് അവാർഡ് ലഭിച്ചു.ഇത് പ്രധാനമായും താരത്തിനു ലഭിക്കാന്‍ കാരണം ആയത് ലോക...













































