” കുവൈത്തിനെതിരെ ഇന്ത്യ നേടിയ ജയത്തില്‍ അതിശയിക്കാനൊന്നുമില്ല “- ഇഗോർ സ്റ്റിമാക്
കുവൈത്തിനെ 1-0ന് തോൽപ്പിച്ച ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് തുടക്കമിട്ടു.മത്സരത്തിന്റെ 90 മിനിറ്റുമുഴുവൻ കുവൈറ്റിന്റെ അറ്റാക്കിംഗ് കളിക്കാരെ തടയാൻ ബ്ലൂ ടൈഗേഴ്‌സ് ഉറച്ച പ്രതിരോധ...













































