EPL 2022 European Football Foot Ball International Football Top News transfer news

ജെറാർഡ് പിക്വെയെ കളിയാക്കിയുള്ള പാട്ടിന് ഷക്കീറക്ക് ഗ്രാമി ; അവാര്‍ഡ് നല്‍കിയത് സെര്‍ജിയോ റാമോസ്

November 18, 2023

ജെറാർഡ് പിക്വെയെ കളിയാക്കിയുള്ള പാട്ടിന് ഷക്കീറക്ക് ഗ്രാമി ; അവാര്‍ഡ് നല്‍കിയത് സെര്‍ജിയോ റാമോസ്

വെള്ളിയാഴ്ച നടന്ന ചടങ്ങിൽ മുൻ റയൽ മാഡ്രിഡ് ഡിഫൻഡർ സെർജിയോ റാമോസ് ഈ വർഷത്തെ ‘ലാറ്റിൻ ഗ്രാമി പുരസ്‌കാരം’   ഷക്കീറയ്ക്ക് സമ്മാനിച്ചു.റാമോസിന്റെ മുൻ ക്ലബ് റയൽ മാഡ്രിഡിന്റെ എതിരാളികളായ ബാഴ്‌സലോണയുടെ  ഇതിഹാസ്മായ ജെറാർഡ് പിക്വെയെ കളിയാക്കി കൊണ്ടുള്ള പാട്ടിന് ആണ് അവാര്‍ഡ് ലഭിച്ചതും.

Why Did Shakira, Gerard Pique Divorce? Who Did He Cheat on Her With? –  StyleCaster

2022 ജൂണിൽ, ഷക്കീറയും  മുൻ പങ്കാളി ജെറാർഡ് പിക്ക്വെയും  11 വർഷത്തെ ബന്ധത്തിന് ശേഷം വേർപിരിയൽ പ്രഖ്യാപിച്ചു. ഒരു പ്രസ്താവനയോടെ തങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ സെലിബ്രിറ്റി ദമ്പതികൾ തീരുമാനിച്ചു.സ്പാനിഷ് താരം വിവാഹേതര ബന്ധങ്ങള്‍ പുലര്‍ത്തിയത് മൂലം ആണ് പോപ് ഗായിക താരത്തില്‍ നിന്നും വിട്ടു പോകാന്‍ തീരുമാനിച്ചത്.സ്പാനിഷ് താരത്തിനുമേലുള്ള ഈര്‍ഷ്യം എങ്ങനെ എങ്കിലും ആളുകളെ അറിയിക്കുക എന്ന ലക്ഷ്യത്തില്‍ ആണ് താന്‍ ഇങ്ങനെ ചെയ്തത് എന്ന് ഷക്കീറ പിന്നീട് പറഞ്ഞിരുന്നു.ഒരു കലാകാരിക്ക് അതിനുള്ള ലൈസന്‍സ് ഉണ്ട് എന്നായിരുന്നു ഗായികയുടെ വാദം.

Leave a comment