ബാഴ്‌സലോണ ‘അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ മേസൺ ഗ്രീൻവുഡിന് വേണ്ടിയുള്ള നീക്കം പരിഗണിക്കുന്നു’
2024-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനായി ബാഴ്‌സലോണ നീക്കം നടത്താന്‍ വളരെ അധികം താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്.ഓല്‍ഡ് ട്രാഫോര്‍ഡില്‍ നിന്നും ഗെട്ടാഫെയിലേക്ക് ലോണില്‍ മാറിയ താരം വളരെ പെട്ടെന്നു...













































