അഡ്രിയാൻ ലൂണയ്ക്ക് ശേഷിക്കുന്ന സീസണ്‍ കളിയ്ക്കാന്‍ ആകില്ല
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയമിടിപ്പായ അഡ്രിയാൻ ലൂണക്ക് ഈ സീസണില്‍ ഇനി കളിയ്ക്കാന്‍ ആകില്ല.പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് ആണ് താരത്തിനു ഇന്നലെ ശസ്ത്രക്രിയക്ക് വിധേയന്‍...













































