transfer news

താരങ്ങളുടെ പ്രകടനത്തില്‍ ക്ഷുഭിതന്‍ ആയി സാവി

ലാലിഗയില്‍ അവസാന സ്ഥാനക്കാര്‍ ആയ അല്‍മേറിയ ടീമിനെതിരെ താരങ്ങള്‍ കാഴ്ചവെച്ച പ്രകടനത്തെ വിമര്‍ശിച്ച് മാനേജര്‍ സാവി.രണ്ടാം പകുതിയില്‍ സെര്‍ജി റോബര്‍ട്ടോയുടെ മിന്നും പ്രകടനം ആണ് ഇത്തവണ ബാഴ്സയുടെ രക്ഷക്ക്...

എംബാപ്പെയുടെ ഇരട്ടഗോള്‍ മികവില്‍ മെറ്റ്‌സിനെതിരെ ജയം നേടി പിഎസ്ജി

കൈലിയൻ എംബാപ്പെയുടെ മികവില്‍ ഇന്നലത്തെ മല്‍സരത്തിലും പിഎസ്ജിക്ക് ജയം.ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള മെറ്റ്സ് ടീമിനെതിരെ ഒരു അനായാസ വിജയം ആയിരുന്നില്ല പാരിസ് ടീമിന്‍റേത്.എംബാപ്പെ നേടിയ ഇരട്ട ഗോള്‍...

വോൾഫ്സ്ബർഗിനെ മറികടന്ന് ബയേണ്‍ മ്യൂണിക്ക്

അല്പം ബുദ്ധിമുട്ടി ആണ് എങ്കിലും ഇന്നലത്തെ ലീഗ് മലസരത്തില്‍ ബയേണ്‍  മ്യൂണിക്ക് വുൾഫ്‌സ്‌ബർഗിനേ പരാജയപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് അവര്‍ വിജയം നേടിയത്.ഫോമില്‍ ഉള്ള ഹാരി കെയിന്‍ ഇന്നലെയും...

ബുണ്ടസ്‌ലിഗയിൽ ചരിത്രമെഴുതി ലെവർകുസൻ

1982-83 സീസണില്‍ ഹാംബർഗ് സ്ഥാപിച്ച റിക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ലെവർകൂസൻ.ഈ സീസണില്‍ ഇതുവരെ തങ്ങളുടെ അപരാജിത കുതിപ്പ് 25 ഗെയിമുകളിലേക്ക് നീട്ടാന്‍ സാബി ആലോന്‍സൊക്കും സംഘതിനും കഴിഞ്ഞിരിക്കുന്നു.ഇന്നലെ നടന്ന ലീഗ്...

സര്‍പ്രൈസ് സെര്‍ജി റോബര്‍ട്ടോ !!!!!

സെർജി റോബർട്ടോയുടെ രണ്ട് രണ്ടാം പകുതിയിലെ രണ്ട് ഗോളുകൾ ഇന്നലെ സാവിയെയും സംഘത്തെയും രക്ഷപ്പെടുത്തി.ലാലിഗയില്‍ ഇരുപതാം സ്ഥാനത്തുള്ള അല്‍മേറിയ ടീമിനെതിരെ നല്ല പോലെ വിയര്‍ത്തത്തിന് ശേഷം മാത്രമേ ബാഴ്സക്ക്...

തകര്‍ത്താടി ലിവര്‍പൂള്‍ !!!!!!!!

ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ തകര്‍ത്ത് കൊണ്ട് ലിവര്‍പൂള്‍ ഈഎഫ്എല്‍ കപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു.വെസ്റ്റ് ഹാം യുണൈറ്റഡിനെ 5-1 ന് ആണ്...

കൂപ്പറിന് പകരം ന്യൂനോ നോട്ടിംഗ്ഹാം ഫോറസ്റ്റ് മാനേജരായി ചുമതല ഏറ്റു

സ്റ്റീവ് കൂപ്പറിന് പകരക്കാരനായി നോട്ടിംഗ്ഹാം ഫോറസ്റ്റ് ന്യൂനോ എസ്പിരിറ്റോ സാന്റോയെ പുതിയ മാനേജരായി നിയമിച്ചതായി പ്രീമിയർ ലീഗ് ക്ലബ് ബുധനാഴ്ച അറിയിച്ചു.ആറ് കളികളിൽ അഞ്ച് തോൽവി നേടിയത് മൂലം...

ലീഗ് 1 ല്‍ ആധിപത്യം തുടരാന്‍ പിഎസ്ജി

വളരെ ഏറെ കഷ്ട്ടപ്പെട്ടിട്ടാണ് എങ്കിലും ചാംപ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ട് യോഗ്യത നേടിയ പിഎസ്ജി തങ്ങളുടെ ക്രിസ്മസ് വെക്കേഷന് മുന്നോടിയായുള്ള അവസാന ലീഗ് മല്‍സരത്തിന് ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം...

കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത ലക്ഷ്യമിട്ട് ഇന്‍റര്‍ മിലാന്‍

കോപ്പ ഇറ്റാലിയ ഹോൾഡർമാരും സീരി എ ലീഡര്‍മാരും ആയ ഇന്‍റര്‍ മിലാന്‍ ഇന്ന്  കോപ്പ ഇറ്റാലിയ റൌണ്ട് ഓഫ് 16 ല്‍ ബോളോഗ്ന ടീമിനെ നേരിടും.ഇന്നലെ നടന്ന റൌണ്ട്...

ബുണ്ടസ്ലിഗയില്‍ ആധിപത്യം തുടരാന്‍ ബയേർ ലെവർകുസൻ

ക്രിസ്മസ് അവധിക്ക് മുന്നോടിയായുള്ള മല്‍സരത്തില്‍ ജയം നേടി കൊണ്ട് തങ്ങളുടെ അപാര ട്രാക്ക് റിക്കോര്‍ഡ് നിലനിര്‍ത്താന്‍ ഒരുങ്ങി ബയേർ ലെവർകുസൻ.ഇന്ന് ഇന്ത്യന്‍ സമയം ഒരു മണിക്ക് വിഎഫ്എല്‍ ബോച്ചുമിനെ...