ഡോറിവൽ ജൂനിയർ സാവോ പോളോയില്‍ നിന്നും പടി ഇറങ്ങി; അദ്ദേഹത്തിന്റെ അടുത്ത അധ്യായം ബ്രസീലിനൊപ്പം
സാവോപോളോ മാനേജര്‍ കോച്ച് ഡോറിവൽ ജൂനിയർ ബ്രസീലിയൻ ക്ലബ് വിടുന്നതായി ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു.സംഗതി ഒഫീഷ്യല്‍ ആയി കഴിഞ്ഞു.ബ്രസീലിന്റെ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ക്ലബ്...













































