കേസും കൂട്ടവുമായി നട്ടം തിരിയുന്ന ഡാനി ആല്‍വസിന് സഹായ ഹസ്ഥവുമായി നെയ്മര്‍ ജൂണിയര്‍
ബാഴ്സലോണയില്‍ നിയമപരമായ കുരുക്കുകള്‍ മുറുകുമ്പോള്‍ ഡാനി ആല്‍വസിന് സഹായം നല്കി കൊണ്ട് നെയ്മര്‍ ജൂനിയര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു.മുന്‍ സഹ താരത്തിനെ സഹായിക്കാന്‍ താരം കാണിച്ചതിനെ പുകഴ്ത്തിയും ഇകഴ്ത്തിയും...













































