പത്ത് പോയിന്‍റ് വെട്ടി ചുരുക്കല്‍ ; നാളെ മുതല്‍ എവര്‍ട്ടണിന്റെ അപ്പീല്‍ കോടതി കേള്‍ക്കും
പ്രീമിയർ ലീഗ് നൽകിയ 10 പോയിൻ്റ് കിഴിവ് സംബന്ധിച്ച എവര്‍ട്ടണിന്റെ അപ്പീല്‍ ഈ ആഴ്ച പരിഗണിക്കും.ലീഗിൻ്റെ ലാഭക്ഷമതയും സുസ്ഥിരതയും നിയമങ്ങൾ ലംഘിച്ചതായി ക്ലബ് സമ്മതിച്ചത് മൂലം നവംബർ 17...













































