സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇൻ്റർ മിയാമിയും ന്യൂവെൽസ് ഓൾഡ് ബോയ്‌സും സമനിലയിൽ പിരിഞ്ഞു
ഇൻ്റർ മിയാമി സൂപ്പർസ്റ്റാർ ലയണൽ മെസ്സി വ്യാഴാഴ്ച തൻ്റെ അർജൻ്റീന ബായ്‌ഹുഡ് ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സുമായി ഏറ്റുമുട്ടി.മയാമിയുടെ ഹോം ഗ്രൌണ്ട് ആയ ഡിആർവി പിഎൻകെ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു...













































