യുവ ജര്‍മന്‍ മിഡ്ഫീല്‍ഡറെ സൈന്‍ ചെയ്യാന്‍ എസി മിലാന്‍ പോള്‍ പൊസിഷനില്‍ !!!!!!!!!!!
ഷാൽക്കെ 04-ൻ്റെ മിഡ്ഫീൽഡറായി കളിക്കുന്ന ഒരു ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ഫ്രോസൺ അസാന ഔഡ്രാഗോ.താരം ജൂനിയര്‍ ഫൂട്ബോള്‍ കളിക്കുമ്പോള്‍ തന്നെ യൂറോപ്പിലെ പല മുന്‍ നിര ക്ലബുകളും...













































