പ്രീമിയര്‍ ലീഗിലെ കുതിപ്പ് ചാമ്പ്യന്‍സ് ലീഗിലും തുടരാന്‍ ആഴ്സണല്‍
ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൌണ്ട് മല്‍സരങ്ങളില്‍ ഏഴ് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ആഴ്സണൽ ഇന്ന് തിരിച്ചെത്തും എന്നത് ആരാധകരെ ഏറെ സന്തോഷത്തില്‍ ആഴ്ത്തുന്നു. പോര്‍ച്ചുഗീസ് പോരാളികള്‍ ആയ പോര്‍ട്ടോ...













































