അത്ലറ്റിക്കോ മാഡ്രിഡിന്‍റെ മടയില്‍ കയറി അവരെ മുട്ടുകുതിച്ച് ബാഴ്സലോണ
ജോവോ ഫെലിക്‌സ്, റോബർട്ട് ലെവൻഡോവ്‌സ്‌കി, ഫെർമിൻ ലോപ്പസ് എന്നിവരുടെ ഗോളുകളിൽ ബാഴ്‌സലോണ 3-0 ന് അത്‌ലറ്റിക്കോ മാഡ്രിഡിൽ വിജയിച്ചു.ജയത്തോടെ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ബാഴ്സക്ക് കഴിഞ്ഞു.വളരെ...













































