റഫറിക്കെതിരെ റയലിന്റെ ആരോപണം അടിസ്ഥാന രഹിതം എന്നു സ്പാനിഷ് ബോര്‍ഡ്
വിനീഷ്യസ് ജൂനിയറിനെ ലക്ഷ്യം വച്ചുള്ള അപമാനകരമായ തെറി വിളികളും ചാന്‍റുകളും റിപ്പോർട്ട് ചെയ്യുന്നതിൽ റഫറിക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്ന റയലിന്റെ ആരോപണം ഈ അടുത്തു ഉണ്ടായിരുന്നു.സ്പാനിഷ് ഫെഡറേഷനും റഫറിമാരും...












































