സ്കോട്ട്ലണ്ടും നെതര്‍ലാന്‍ഡ്സും അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ന് ഏറ്റുമുട്ടും
അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യൊഹാന്‍ ക്രൈഫ് അരീനയില്‍ വെച്ച് നെതർലാൻഡ് സ്‌കോട്ട്‌ലൻഡിനെ നേരിടാന്‍ ഒരുങ്ങുന്നു.2021 ജൂണിനുശേഷം പോർച്ചുഗലിലെ എസ്റ്റാഡിയോ അൽഗാർവിൽ നടന്ന സൌഹൃദ മല്‍സരത്തിന് ശേഷം ഇതാദ്യം ആയാണ്...













































