പ്രീമിയര്‍ ലീഗ് റഫറിമാര്‍ ഏറ്റവും മോശം !!!!!!!!!!!!!!
ഈ സീസണിൽ റഫറിയിംഗ് നിലവാരം കുറഞ്ഞതായി ബേൺലി മാനേജർ വിൻസെൻ്റ് കമ്പനി പ്രസ്ഥാവന പുറത്ത് ഇറക്കിയിരിക്കുന്നു.ശനിയാഴ്ച ചെൽസിക്കെതിരെ നടന്ന മല്‍സരത്തില്‍ തന്‍റെ ടീമിലെ താരത്തിനെ പറഞ്ഞയച്ചതിന് കമ്പനി റഫറിയെ...













































