ആതിഥേയരായ ജർമ്മനി യൂറോ 2024 ടീമിൽ നിന്ന് ഹമ്മൽസിനെയും ഗൊറെറ്റ്‌സ്കയെയും ഒഴിവാക്കി
യൂറോ 2024 ആതിഥേയരായ ജർമ്മനി ഇന്നലെ തങ്ങളുടെ പ്രാഥമിക സ്ക്വാഡിനെ തിരഞ്ഞെടുത്തു, മാറ്റ്സ് ഹമ്മൽസ്, ലിയോൺ ഗൊറെറ്റ്‌സ്‌ക എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കിയത് നാഷണല്‍ മാധ്യമങ്ങള്‍ പലരും വിമര്‍ശിച്ചിരുന്നു.മാനേജർ...













































