കിരീടപ്പോരാട്ടത്തിൽ ലിവർപൂളിന്റെ ഇന്നത്തെ എതിരാളി വെസ്റ്റ്ഹാം
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടം കടുക്കുമ്പോൾ രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ ഇന്ന് വെസ്റ്റ് ഹാമിനെ നേരിടും. അപാര ഫോമിലുള്ള ക്ലോപ്പിന്റെ ടീമിന്റെ മുന്നിലേക്ക് മോയെസിന്റെ ചുണകുട്ടികൾ എത്തുമ്പോൾ...













































