Foot Ball

പ്രീമിയർ ലീഗിൽ ടോപ്പ് 4 ലക്ഷ്യമിട്ട് ആഴ്‌സണൽ ഇന്ന് വാറ്റ്ഫോർഡിനെതിരെ ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ആഴ്‌സണൽ ഇന്ന് വാറ്റ്ഫോർഡിനെതിരെ ഇറങ്ങും. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമാണ് നിലവിൽ ഗണ്ണേഴ്‌സ്. സ്ഥിരതയില്ലാത്ത...

നൈസിനോട്‌ അടിയറവ് പറഞ്ഞു പിഎസ്ജി

ശനിയാഴ്ച അലയൻസ് റിവിയേരയിൽ നടന്ന മത്സരത്തിൽ നൈസ് 1-0 ന് ലിഗ് 1 ലീഡർമാരായ പാരിസ് സെന്റ് ജെർമെയ്‌നെ തോല്‍പ്പിച്ചു.നൈസ് ഹാഫിൽ നെയ്‌മറിന് പൊസഷൻ നഷ്‌ടപ്പെടുകയും ആതിഥേയർ കാൽവിൻ...

അയൽപോര്, പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡർബി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം. തങ്ങളുടെ അവസാന ഹോം മത്സരത്തിൽ ടോട്ടനത്തിനെതിരെ 2-3 ന് തോറ്റതിന് ശേഷം സ്വന്തം തട്ടകത്തിൽ വിജയവഴിയിലേക്ക്...

സമനില വലയില്‍ കുരുഞ്ഞി മ്യൂണിക്ക്

ബയേൺ മ്യൂണിക്കിന്റെ തോമസ് മുള്ളറിന്റെ  വിലയേറിയ സെൽഫ് ഗോൾ മ്യൂണിക്കിനെ സമനിലയില്‍ തളച്ചു.ബുണ്ടസ്‌ലിഗ ലീഡർമാരെ 1-1 ന് ഹോം ഗ്രൗണ്ടിൽ മൂന്നാം സ്ഥാനക്കാരനായ ബയർ ലെവർകൂസൻ തടഞ്ഞുനിർത്തി.25 മത്സരങ്ങൾക്ക്...

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിനെ സെമിയിലെത്തിച്ച് ഹൈദാബാദിന്റെ ജയം

ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ കെട്ടുകെട്ടിച്ച് കരുത്തരായ ഹൈദരാബാദ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ചാണ് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പ്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ...

ശക്തമായ തിരിച്ചു വരവ് നടത്തി റയല്‍

ശനിയാഴ്ച ബെർണബ്യൂവിൽ  ഒരു ഗോളിന് പിന്നിൽ നിന്ന  റയൽ മാഡ്രിഡ് റയൽ സോസിഡാഡിനെ 4-1ന് തോൽപ്പിച്ച് കൊണ്ട്  ലാലിഗയിൽ എട്ട് പോയിന്റ്റിന് മുന്നിലെത്തി.പെനാൽറ്റിയിൽ നിന്ന് 10 മിനിറ്റിനുള്ളിൽ മൈക്കൽ...

രണ്ടാം പകുതിയില്‍ ബേൺലിയേ തകര്‍ത്ത് ചെല്‍സി

ചെൽസി ബേൺലിയ്‌ക്കെതിരെ 4-0 ന് വിജയം നേടി.ക്ലബ് വിൽക്കാനുള്ള ഉടമ റോമൻ അബ്രമോവിച്ചിന്റെ തീരുമാനത്തിനിടയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരം പലപ്പോഴും പ്രക്ഷുബ്ധമായിരുന്നു.തരംതാഴ്ത്തൽ പോരാട്ടം നടത്തിയ ബേൺലി ആദ്യ...

ലിവര്‍പൂളിനു ജയം;സിറ്റിക്ക് സമ്മര്‍ദം

പ്രീമിയർ ലീഗ് കിരീടത്തിനായുള്ള മത്സരത്തിൽ നേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ സമ്മർദ്ദത്തിലാക്കി കൊണ്ട് ലിവർപൂൾ  വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 1-0 ന് വിജയിച്ചു.ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡിന്റെ അസിസ്റ്റില്‍ സാധിയോ മാനെ ആണ്...

അവസാന അങ്കത്തിനൊരുങ്ങി മുംബൈ സിറ്റി, എതിരാളി ഹൈദരാബാദ്

ഐഎസ്‌എല്ലിലെ അവസാന അങ്കത്തിനൊരുങ്ങി മുംബൈ സിറ്റി എഫ്‌സി ഇന്ന് ഹൈദരാബാദിനെ നേരിടും. ഇതിനോടകം തന്നെ സെമി ഫൈനൽ യോഗ്യത നേടിയ ഹൈദരാബാദ് അവാസന മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നൽകാനാണ്...

ലെസ്റ്റർ സിറ്റിയും ലീഡ്‌സ് യുണൈറ്റഡും തമ്മിൽ ഇന്നു നേർക്കു ഏറ്റുമുട്ടും

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയും ലീഡ്‌സ് യുണൈറ്റഡും തമ്മിൽ ഇന്നു നേർക്കു ഏറ്റുമുട്ടും. ഏറെ പ്രിയപ്പെട്ട ഹെഡ് കോച്ച് മാർസെലോ ബിയൽസ ക്ലബ് വിട്ടതിനു ശേഷമുള്ള ആദ്യ മത്സരത്തിനാണ്...