റൊണാള്‍ഡോക്ക് പകരം ആയി ഈ ബ്രസീലിയന്‍ താരത്തിനെ കൂടാരത്തിലേക്ക് എത്തിക്കാന്‍ യുണൈറ്റഡ്
വേനൽക്കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാൻ തീരുമാനിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിടാൻ തയ്യാറാണെന്നും പോർച്ചുഗീസ് സൂപ്പർതാരത്തിന് പകരക്കാരനാകാൻ എവർട്ടൺ ഫോർവേഡ് റിച്ചാർലിസണിനെ മുന്നില്‍ കണ്ടു കൊണ്ട് റെഡ്...













































