മെസിക്കും നെയ്മറിനും കൂവല്‍, പ്രതിഷേധസ്വരത്തിൽ പിഎസ്‌ജി ആരാധകര്‍
യൂവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന്റെ രോക്ഷം പിഎസ്‌ജി ആരാധകർക്കിപ്പോഴുമുണ്ട്. അങ്ങനെ അങ്ങ് പെട്ടന്നു മറക്കാൻ പറ്റാനാവത്തത്ര വലിയ തോൽവിയാണ് റയൽ മാഡ്രിനോട് ടീം വഴങ്ങിയത്. പ്രീ-ക്വാർട്ടറിൽ നിന്നും...













































