Foot Ball

ഫൈനലിലേക്ക് ഒരു സമനില ദൂരം മാത്രം, രണ്ടാം പാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്‌പൂരിനെതിരെ

March 15, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ ഫൈനലിൽ പ്രവേശനം ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന രണ്ടാം പാദ സെമി ഫൈനലിൽ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ ഇറങ്ങും. ഒരു സമനില മാത്രം മതിയാകും മഞ്ഞപ്പടയ്ക്ക് ഇന്ന്...

ആരുണ്ട് തടുക്കാൻ, ലാലിഗയിൽ 10 പോയിന്റ് ലീഡുമായി റയൽ മാഡ്രിഡ് കിരീടത്തിലേക്ക്

ലാലിഗയിൽ റയൽ മാഡ്രിഡിന്റെ തേരാട്ടമാണ് ഈ സീസണിൽ കാണാനാവുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ മയോർക്കയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീട പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ് അഞ്ചലോട്ടിയുടെ ഗലാറ്റിക്കോ....

ചാമ്പ്യൻമാരെ പിടിച്ചുകെട്ടി ക്രിസ്റ്റൽ പാലസ്, പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗോൾ രഹിത സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി ക്രിസ്റ്റൽ പാലസ്. ഇതോടെ കിരീട പോരാട്ടത്തിൽ ലിവർപൂളിന് കൈയ്യിലുള്ള മത്സരം ജയിച്ചാൽ സിറ്റിയുമായുള്ള...

ലാസിയോക്ക് യുറോപ്പ്യന്‍ യോഗ്യത നേടിയേ തീരൂ

യൂറോപ്യൻ മത്സരത്തിലേക്കുള്ള തിരിച്ചുവരവിനായുള്ള ലക്ഷ്യം പിന്തുടരുന്ന ലാസിയോ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന വെനീസിയയെ നേരിടും.സിറ്റി എതിരാളികളായ റോമയേ കടത്തി വെട്ടി ലീഗില്‍ സ്ഥാനകയറ്റം നേടാനുള്ള തിരക്കില്‍ ആണ് ലാസിയോ.നിലവില്‍...

മല്ലോര്‍ക്കയെ നേരിടാന്‍ റയല്‍ മാഡ്രിഡ്‌

മല്ലോർക്കയെ നേരിടാൻ തിങ്കളാഴ്ച വൈകുന്നേരം മല്ലോർക്ക എസ്റ്റാഡി സന്ദർശിക്കുമ്പോൾ റയൽ മാഡ്രിഡ് തുടർച്ചയായി നാല് ലാ ലിഗ വിജയങ്ങള്‍ നേടാന്‍ ശ്രമിക്കും.ലോസ് ബ്ലാങ്കോസ് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്,...

സിറ്റിയുടെ എതിരാളി ക്രിസ്റ്റല്‍ പാലസ്

തിങ്കളാഴ്ചത്തെ പ്രീമിയർ ലീഗ് പോരാട്ടത്തിനായി ക്രിസ്റ്റൽ പാലസ് സിറ്റിയെ  സെൽഹർസ്റ്റ് പാർക്കിലേക്ക് സ്വാഗതം ചെയ്യുമ്പോൾ, മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പട്ടികയിൽ ലീഡ് മൂന്നില്‍ നിന്ന് ആറാക്കി വര്‍ധിപ്പിക്കാന്‍...

സല ചോദിക്കുന്ന പണം അവന് അര്‍ഹിച്ചത് എന്ന് വെങ്ങര്‍

വിങ്ങർ മുഹമ്മദ് സലായുടെ ലിവർപൂളുമായുള്ള കരാർ സാഹചര്യത്തെക്കുറിച്ച് മുൻ ആഴ്സണൽ മാനേജർ ആഴ്സൻ വെംഗർ തന്റെ അഭിപ്രായം പറഞ്ഞു.മെർസിസൈഡേഴ്സുമായുള്ള ഈജിപ്ഷ്യന്റെ കരാർ 2023-ൽ അവസാനിക്കും. ക്ലബ് നൽകിയ ഏറ്റവും...

ലീഡ്സ് യുണൈറ്റഡ് താരത്തിന് വേണ്ടി ചെല്‍സിയും ലിവര്‍പൂളുമായും കൊമ്പുകോര്‍ക്കാന്‍ ബാഴ്സലോണ

ഈ വേനൽക്കാലത്ത് ലീഡ്‌സ് യുണൈറ്റഡ് താരം റാഫിൻഹയുടെ ഒപ്പിനായി ചെൽസിയുമായും ലിവർപൂളുമായും ബാഴ്‌സലോണ പോരാടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ സീസണിൽ ലീഡ്‌സിന്റെ മികച്ച കളിക്കാരനാണ് ബ്രസീലിയൻ താരം.താരത്തിന്‍റെ പ്രകടനം...

കരാർ നീട്ടില്ല, പിഎസ്‌ജി വിടാൻ തയാറെടുത്ത് ഏഞ്ചൽ ഡി മരിയ

ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമനിൽ നിന്നും കൂടുമാറ്റത്തിനൊരുങ്ങി അർജന്റീനിയൻ താരം ഏഞ്ചൽ ഡി മരിയ. 33 കാരനായ താരത്തിന്റെ നിലവിലെ കരാർ ജൂണിൽ...

ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാൻ നീക്കവുമായി മാഞ്ചസ്റ്റർ സിറ്റി

സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാനുള്ള നീക്കവുമായി പെപ് ഗ്വാർഡിയോളയും സംഘവും. അടുത്ത ട്രാൻസ്‌ഫർ വിൻഡോയിൽ സൂപ്പർതാരം കൂടുമാറ്റത്തിന് തയാറായാൽ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റിയും മുൻപന്തിയിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ....