ഇതൊക്കെ നിസാരം ; പിഎസ്ജിയില്‍ തുടര്‍ന്ന് അടുത്ത സീസണില്‍ വിജയം നേടാന്‍ മെസ്സിയോടും നെയ്മറിനോടും അഭ്യര്‍ഥിച്ച് റിവാള്‍ഡോ
16-ാം റൗണ്ടിൽ റയൽ മാഡ്രിഡിനോട് 3-2 ന് തോറ്റതിന് ശേഷം ലയണൽ മെസ്സിയും നെയ്മറും പിഎസ്ജിയുടെ പതനത്തിന് ബലിയാടുകളായി മുദ്രകുത്തപ്പെട്ടു. അടുത്തിടെ ബോർഡോക്‌സുമായുള്ള ലീഗ് 1 പോരാട്ടത്തിൽ ഇരുവര്‍ക്കും...













































