Foot Ball

സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കായുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

March 21, 2022 Foot Ball Top News 0 Comments

ഈ മാസം നടക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കായുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. 25 അംഗ സ്ക്വാഡാണ് പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സീസൺ ഐഎസ്എല്ലിൽ മികച്ച...

എഫ്എ കപ്പിൽ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും ജയം, സെമിയിൽ നേർക്കുനേർ ഏറ്റുമുട്ടും

എഫ്എ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ കടന്ന് കരുത്തൻമാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും. സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് സതാംപ്‌ടണെ തകര്‍ത്താണ് അവസാന നാലിൽ എത്തിയത്. അതേസമയം ഏകപക്ഷീയമായ...

വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തി ടോട്ടനം ടോപ്പ് ഫോറിലേക്ക് അടുത്തു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി ടോട്ടനം ഹോട്‌സ്‌പർ ടോപ്പ് ഫോറിലേക്ക് അടുത്തു. ലണ്ടൻ ഡർബിയിൽ ഹാമേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അന്റോണിയോ കോന്റെയുടെ ടീം തകർത്തെറിഞ്ഞത്....

ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ മുക്കി എഫ്‌സി ബാഴ്‌സലോണ

എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ മുക്കി എഫ്‌സി ബാഴ്‌സലോണ. ചിരവൈരികളെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കാറ്റാലൻ ക്ലബ് തകർത്തെറിഞ്ഞത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെൻസിമയില്ലാതെയിറങ്ങിയ റയലിന് ഒട്ടും എളുപ്പമായിരുന്നില്ല...

സമ്മർദ്ദം താങ്ങിയില്ല, ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ഫൈനലിലും തോൽവി, ഐഎസ്‌എൽ കിരീടം ഹൈദരാബാദിന്

March 21, 2022 Foot Ball ISL Top News 0 Comments

ഒന്നിൽ പിഴച്ചാൽ മൂന്നെന്ന കണക്കുകളും തെറ്റിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എൽ ഫുട്ബോളിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനൊപ്പം വിജയം നിന്നു. ഗോള്‍കീപ്പര്‍ കട്ടിമണിയുടെ മികവാണ് ടീമിന് കന്നി കിരീടം...

ലോകം ഇന്ന് രണ്ടു തട്ടില്‍ ; സൂപ്പര്‍ സണ്‍‌ഡേയില്‍ എല്‍ ക്ലാസിക്കോ

ലാ ലിഗ ലീഡർമാർ റയൽ മാഡ്രിഡ് നാലാം  സ്ഥാനക്കാരായ ബാഴ്‌സലോണയെ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ സീസണിലെ മൂന്നാം എല്‍ ക്ലാസിക്കോ അരഞ്ഞേറും.റയൽ മാഡ്രിഡിന് നിലവിൽ ടേബിളിൽ...

ആദ്യ നാലില്‍ എത്താനുള്ള പോരാട്ടത്തില്‍ ടോട്ടന്‍ഹാമും വെസ്റ്റ് ഹാമും നേര്‍ക്കുനേര്‍

ലണ്ടൻ ഡെർബിക്കായി ടോട്ടൻഹാം ഹോട്‌സ്‌പർ പ്രാദേശിക എതിരാളികളായ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ  ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു.മിഡ്‌വീക്കിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ടു ഗോളിന് വിജയം...

ഗ്രനാഡക്കും വലന്‍സിയക്കും വിജയം

ലാലിഗയില്‍ ഇന്നലെ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗ്രനാഡക്ക് ഡിപ്പോര്‍ട്ടിവോ അലാവസിനെതിരെ വിജയം.ഒരു ഗോളും തന്നെ പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം അഞ്ചു ഗോളുകളും ഒരു...

മിഡിൽസ്‌ബ്രോയേ മറികടന്ന് ചെല്‍സി

ശനിയാഴ്ച നടന്ന എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ മിഡിൽസ്‌ബ്രോയ്‌ക്കെതിരെ ചെൽസി 2-0 ന് വിജയിച്ചു കൊണ്ട് ചാമ്പ്യൻഷിപ്പ് ടീമിന്‍റെ  ശ്രദ്ധേയമായ എഫ് എ കപ്പ്‌ മുന്നേറ്റത്തിനു ഒരന്ത്യം കൊണ്ടുവന്നു.മിഡിൽസ്‌ബ്രോ...

എതിരില്ലാത്ത നാല് ഗോളിന് യൂണിയന്‍ ബെര്‍ലിനെ തകര്‍ത്ത് ബയേണ്‍

ജർമ്മൻ ചാമ്പ്യന്മാർ യൂണിയൻ ബെർലിനെ 4-0 ന് തകർത്ത് ബുണ്ടസ്‌ലിഗ കിരീടത്തിനായുള്ള റേസ് ഗിയര്‍ മാറ്റി ചവിട്ടി.തങ്ങളുടെ അവസാന രണ്ട് ലീഗ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചതിന് ശേഷം വിജയവഴിയിലേക്ക്...