ചെൽസി താരം റീസ് ജെയിംസിനെ ടീമിലെത്തിക്കാൻ നീക്കവുമായി റയൽ മാഡ്രിഡ്
ചെൽസി താരം റീസ് ജെയിംസിനെ ടീമിലെത്തിക്കാൻ നീക്കവുമായി സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. വരുന്ന ട്രാൻസ്‌ഫർ വിൻഡോയിൽ റൈറ്റ് ബാക്കിനെ സ്വന്തമാക്കാൻ റയൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ സ്റ്റാംഫോർഡ്...













































