യൂറോപ്യന്‍ ചാമ്പ്യന്മാരെ ചാമ്പലാക്കി അര്‍ജന്‍റ്റീന
ബുധനാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഹെവിവെയ്റ്റ് പോരാട്ടത്തിൽ അർജന്റീന 3-0ന് ഇറ്റലിയെ മറികടന്ന് കോണ്‍മിബോള്‍ യുവേഫ ഫൈനൽസിമ സ്വന്തമാക്കി.ഇംഗ്ലണ്ടിനെ തോൽപ്പിച്ച് 11 മാസത്തിന് ശേഷം വെംബ്ലിയിൽ തിരിച്ചെത്തിയ ഇറ്റലിക്കെതിരെ...













































