കാൽമുട്ടിന് പരിക്കേറ്റ പോൾ പോഗ്ബ ബാഴ്‌സലോണക്കെതിരായ സൗഹൃദ മത്സരത്തിൽ കളിച്ചേക്കില്ല
കാൽമുട്ടിന് പരിക്കേറ്റ യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബ നാളെ ബാഴ്‌സലോണയ്‌ക്കെതിരെ ടെക്‌സസിലെ ഡാളസിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ നിന്ന് പുറത്തായതായി സീരി എ ക്ലബ് അറിയിച്ചു.വലത് കാൽമുട്ടിലെ വേദനയെ...












































