വാങ്ങാനുള്ള ബാധ്യതയോടെ ലോണിൽ നാപ്പോളിയിൽ ചേരാൻ കെപയെ ചെല്‍സി അനുവദിചെക്കും
രണ്ടാം ചോയ്‌സ് ഗോൾകീപ്പർ കെപ അരിസാബലാഗയെ ലോണിൽ വാങ്ങാനുള്ള ബാധ്യതയോടെ നാപ്പോളിയിലേക്ക് വിടാന്‍ ചെൽസി തയ്യാറാണെന്ന് റിപ്പോർട്ട്.2018-ൽ അത്‌ലറ്റിക് ബിൽബാവോയിൽ നിന്ന് 72 മില്യൺ പൗണ്ടിന് സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയപ്പോൾ...













































