Foot Ball

പ്രീമിയർ ലീഗിൽ ഇന്ന് തീപാറും. ചെൽസി ടോട്ടനാമിനെതിരെ.

പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. കരുത്തരായ ചെൽസിയും ടോട്ടനവും തമ്മിൽ ആണ് പോരാട്ടം. ഇന്ന് വൈകിട്ട് 9 മണിക്ക് ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ്...

മോണ്ട്പെല്ലിയറിനെ 5-2ന് തൂക്കിയടിച്ച് പിഎസ്ജി

ശനിയാഴ്ച പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന ലീഗ് 1 മല്‍സരത്തിൽ പാരിസ് സെന്റ് ജെർമെയ്ൻ 5-2ന് മോണ്ട്പെല്ലിയറിനെ തോൽപിച്ചു.ഒരു പെനാല്‍റ്റി പാഴാക്കി എങ്കിലും  കൈലിയൻ എംബാപ്പെ, അരങ്ങേറ്റക്കാരൻ റെനാറ്റോ...

വലക്കാനോക്കെതിരെ സമനില ; ആരാധകര്‍ ആഗ്രഹിച്ച തുടക്കം നല്‍കാന്‍ ബാഴ്സക്ക് കഴിഞ്ഞില്ല

മികച്ച താരങ്ങളെ സൈന്‍ ചെയ്തതിനു ശേഷവും ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കൊണ്ട് ലാലിഗയിലെ തങ്ങളുടെ 2022 -23 സീസണിനു തുടക്കം കുറിച്ചിരിക്കുകയാണ് ബാഴ്സലോണ. ദുര്‍ബലര്‍ ആയ റയോ വലക്കാനോക്കെതിരെ...

സിറ്റി കുതിക്കുന്നു. തുടരെ രണ്ടാം വിജയം. ടേബിളിൽ തലപ്പത്ത്

തുടർച്ചയായ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് ഉജ്വല വിജയം. ബേൺമൗത്തിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളിനാണ് സിറ്റി വിജയിച്ചത്. കളിയുടെ സർവ്വ മേഖലയിലും സിറ്റിയുടെ ആധിപത്യമായിരുന്നു. സൂപ്പർ...

തോറ്റ് തുന്നംപാടി യുണൈറ്റഡ്, ടെൻ ഹാഗിനെ കൊണ്ടും രക്ഷയില്ല.

ആദ്യ മത്സരത്തിൽ ബ്രൈറ്റണോട് പരാജയപ്പെട്ടതിൻ്റെ ക്ഷീണം തീർക്കാൻ ഇറങ്ങിയ യുണൈറ്റഡിന് നാണം കെട്ട തോൽവി. ബ്രെൻ്റ്ഫോർഡ് ആണ് എതിരില്ലാത്ത 4 ഗോളുകൾക്ക് യുണൈറ്റഡിനെ തകർത്ത് വിട്ടത്. സൂപ്പർ താരം...

ജീസസിന്‍റെ ഇരട്ട ഗോള്‍ ഇരട്ട അസിസ്റ് ; ആഴ്സണലില്‍ ഒരു പുതിയ ഹീറോ ഉടലെടുത്തിരിക്കുന്നു

ലെസ്റ്റർ സിറ്റിയെ 4-2ന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തി കൊണ്ട് ആഴ്സണല്‍ തങ്ങളുടെ വിജയകുതിപ്പ് തുടരുന്നു.ആദ്യ പകുതിയിൽ മികച്ച നിലവാരം പുലർത്തുകയും 23 മിനിറ്റിനുള്ളിൽ ലീഡ് നേടുകയും ചെയ്ത ആഴ്സണല്‍...

എവര്‍ട്ടന് തുടര്‍ച്ചയായ രണ്ടാം തോല്‍വി ;ലീഗിലെ ആദ്യ ജയം നേടി ആസ്ട്ടന്‍ വില്ല

വില്ല പാർക്കിൽ നടന്ന മത്സരത്തില്‍ എവര്‍ട്ടനെ ഒന്നിനെതിരെ  രണ്ടു ഗോളിന് പരാജയപ്പെടുത്തി ആസ്ട്ടന്‍ വില്ല.ആദ്യ വാരാന്ത്യത്തിൽ ബോൺമൗത്തിൽ 2-0 ന് തോറ്റ വില്ലയുടെ മാനേജർ സ്റ്റീവൻ ജെറാർഡിനും ചെല്‍സിയില്‍...

മെസിയുടെ പേരില്ലാതെ ബാലൺ ഡി ഓർ ചുരുക്കപ്പട്ടിക

മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. 2005ന് ശേഷം ആദ്യമായി ലിയോണൽ മെസി പ്രാഥമിക പട്ടികയിൽ ഉള്‍പ്പെടാതിരുന്നതാണ് സവിശേഷത....

ലീഗ് 1; പിഎസ്ജി ഇന്ന് മോൻ്റ്പില്ലറിനെതിരെ. കിലിയൻ എംബാപ്പെ സ്ക്വാഡിൽ തിരികെയെത്തി.

ഫ്രഞ്ച് ലീഗിൽ ഇന്ന് പിഎസ്ജി തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. മോൻ്റ്പില്ലെറിനെയാണ് പിഎസ്ജി ഇന്നത്തെ മത്സരത്തിൽ നേരിടുക. സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരം എന്ന പ്രത്യേകത കൂടി...

എൻഡോംബെലെയുടെ കാര്യത്തിൽ ധാരണയിൽ എത്തി നപോളിയും ടോട്ടെനവും.

ടൻഗുയ് എൻഡോംബലെയുടെ കാര്യത്തിൽ നപോളിയും ടോട്ടനവും തമ്മിൽ ധാരണയിൽ എത്തി. വായ്പ അടിസ്ഥാനത്തിൽ ആയിരിക്കും എൻഡോംബലെ നപോളിക്കായി കളിക്കുക. സീസണിന് അവസാനം താരത്തെ സ്ഥിരപ്പെടുത്താൻ ഉള്ള ഓപ്ഷൻ കൂടി...