പിയറി-എമെറിക്ക് ഔബമേയാങ്ങിനായി 23 മില്യൺ പൗണ്ട് ചെല്‍സിയില്‍ നിന്ന് ബാഴ്സ ആവശ്യപ്പെട്ടു
ബാഴ്‌സലോണ സ്‌ട്രൈക്കർ പിയറി-എമെറിക് ഔബമേയാങ്ങിന്റെ സേവനം ഉറപ്പാക്കാൻ 23 മില്യൺ പൗണ്ട് വേണ്ടിവരുമെന്ന് ചെൽസിയോട് ബാഴ്സ ആവശ്യപ്പെട്ടിരിക്കുന്നു.33-കാരനെ ജനുവരിയിൽ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാൻ ബാഴ്സക്ക് ഒന്നും തന്നെ മുടക്കേണ്ട...













































