Foot Ball

പോളണ്ടിനെതിരെ അനായാസ വിജയം കരസ്ഥമാക്കി നെതര്‍ലാണ്ട്സ്

നെതർലാൻഡ്‌സ് വ്യാഴാഴ്ച പോളണ്ടിനെതിരെ 2-0 നു എവേ വിജയം നേടിയിരിക്കുന്നു. വിജയത്തോടെ ഗ്രൂപ്പില്‍ ഡച്ച് നിരയുടെ  ഒന്നാം സ്ഥാനത്തിനു കോട്ടം ഒന്നും പറ്റിയിട്ടില്ല. അവരുടെ അഞ്ച് ലീഗ് എ...

നേഷന്‍സ് ലീഗിലെ ആദ്യ വിജയം കരസ്ഥമാക്കി ഫ്രാന്‍സ്

വ്യാഴാഴ്ച ഓസ്ട്രിയയ്‌ക്കെതിരെ കൈലിയൻ എംബാപ്പെയുടെയും ഒലിവിയർ ജിറൂഡിന്റെയും ഗോളുകളുടെ പിന്‍ബലത്തില്‍ ഫ്രാന്‍സ് നേഷന്‍സ് ലീഗിലെ ആദ്യ വിജയം കരസ്ഥമാക്കിയിരിക്കുന്നു.വിജയത്തോടെ അവസാന സ്ഥാനത് നിന്ന് ഉയര്‍ന്നു മൂന്നാം സ്ഥാനത്തേക്ക് എത്തിയ...

ഡെന്മാര്‍ക്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി ക്രോയേഷ്യ

ഡെൻമാർക്കിനെ 2-1 ന് തോൽപ്പിച്ച് ക്രൊയേഷ്യ ലീഗ് എ ഗ്രൂപ്പ് 1 ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.ജൂണിൽ കോപ്പൻഹേഗനിൽ നടന്ന മത്സരത്തിലും ഡെന്മാര്‍ക്കിനെ തോല്‍പ്പിക്കാന്‍ ക്രൊയേഷ്യക്ക് കഴിഞ്ഞിരുന്നു.അന്ന് എതിരില്ലാത്ത ഒരു...

വെയില്‍സിനെ മറികടന്ന് ബെല്‍ജിയം

വ്യാഴാഴ്‌ച കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നടന്ന നേഷൻസ് ലീഗ് എ പോരാട്ടത്തിൽ ബെൽജിയം 2-1ന് വെയ്‌ൽസിനെ തോൽപിച്ചു.ഡി ബ്രൂയ്‌നും മിച്ചി ബാറ്റ്‌ഷുവായിയും ബെല്‍ജിയത്തിന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ രണ്ടാം...

യുവേഫ നേഷന്‍സ് ലീഗ് ; സമ്മര്‍ദച്ചുഴലിയിലുള്ള ഫ്രാന്‍സിനെ തളക്കാന്‍ ഓസ്ട്രിയ

തുടര്‍ച്ചയായ രണ്ടാം  യുവേഫ നേഷൻസ് ലീഗ് കിരീടം എന്ന തങ്ങളുടെ സ്വപ്നം കത്തിയമരുന്ന കാഴ്ചക്ക് സാക്ഷിയായ  ഫ്രാന്‍സ്  ഇന്നത്തെ മത്സരത്തില്‍ ഓസ്ട്രിയയേ നേരിടാന്‍ ഒരുങ്ങുന്നു.ഗ്രൂപ്പ് എ യില്‍ നിന്ന്...

നേഷന്‍സ് ലീഗില്‍ ഇന്ന് ക്രൊയേഷ്യ – ഡെന്മാര്‍ക്ക്‌ പോരാട്ടം

വ്യാഴാഴ്ച മക്‌സിമിർ സ്റ്റേഡിയത്തിൽ ലീഗ് എ ഗ്രൂപ്പ് 1 ൽ ക്രൊയേഷ്യക്കെതിരെ പോരിനു ഇറങ്ങാന്‍ തയ്യാറായി ഡെന്മാര്‍ക്ക്‌.നിലവിൽ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തു  ഡെന്മാര്‍ക്ക്‌ തുടരുമ്പോള്‍ ഏഴു പോയിന്‍റോടെ...

യുവേഫ നേഷന്‍സ് ലീഗ് : വെയില്‍സിനെ തങ്ങളുടെ തട്ടകത്തിലേക്ക് ക്ഷണിച്ച് ബെല്‍ജിയം

നേഷൻസ് ലീഗ് എ ഗ്രൂപ്പ് 4 മത്സരത്തില്‍ ഇന്ന് ബെൽജിയം വെയില്‍സിനെ നേരിടാന്‍ ഒരുങ്ങുന്നു.ബെൽജിയത്തിനു അടുത്ത റൗണ്ടില്‍ കളിക്കാന്‍ ഉറപ്പ് വരുത്തുന്നതിന് വേണ്ടി മൂന്നു പോയിന്റ്‌ നേടിയേ തീരൂ.ഒന്നാം...

ഈ സീസണിന്റെ അവസാനത്തോടെ ബാഴ്സയില്‍ നിന്ന് വിട പറയാന്‍ ബുസ്ക്കറ്റസ്

15 വർഷത്തിനുശേഷം 2023 ജൂൺ 30-ന് കരാർ അവസാനിക്കുമ്പോൾ സെർജിയോ ബുസ്‌ക്വെറ്റ്‌സ് ബാഴ്‌സലോണ വിടാൻ തയ്യാറാവുകയാണ്.തന്‍റെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സാവിയും ഇനിയേസ്റ്റയും മെസ്സിയും കളം വിട്ടപ്പോളും തന്‍റേതായ ശൈലിയില്‍...

വിലക്കി യുവേഫയും, റഷ്യക്ക് 2024 യൂറോ കപ്പ് ഫുട്‌ബോളും നഷ്‌ടമാവും

വരാനിരിക്കുന്ന 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റഷ്യയ്ക്ക് പങ്കെടുക്കാനാവില്ലെന്ന് സ്ഥിരീകരണം. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ റഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങൾ ഏറ്റുമുട്ടുന്ന പ്രധാന വേദി...

പുതിയ ആഴ്‌സണൽ കരാർ ഒപ്പിടാന്‍ ഒരുങ്ങി വില്യം സാലിബ

ആഴ്സണലിൽ ദീർഘകാലാടിസ്ഥാനത്തിൽ തുടരാൻ  വില്യം സലിബ കരുതുന്നു.2019-ൽ ഗണ്ണേഴ്‌സിലേക്ക് വന്ന താരം ഈ സീസണില്‍ ആണ് ആദ്യമായി ആഴ്സണളിന്റെ  ഔദ്യോഗികമായി ഫസ്റ്റ്-ടീം സ്ക്വാഡിന്റെ ഭാഗമാകുന്നത്.മുന്‍ സീസണുകളില്‍ അദ്ദേഹം സെന്റ്-എറ്റിയെൻ,...