ഇംഗ്ലണ്ടിന് വീണ്ടും തോൽവി; ഇത്തവണ ഇറ്റലിക്ക് മുന്നിൽ.!
ഇംഗ്ലണ്ടിനെ ശാപം വിട്ടൊഴിയുന്നില്ല. നേഷൻസ് ലീഗിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയം കണ്ടെത്താൻ ആവാതെ സൗത്ത്ഗേറ്റും സംഘവും മടങ്ങി. ഇറ്റലിയിലെ സാൻ സിറോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു...
ഇംഗ്ലണ്ടിനെ ശാപം വിട്ടൊഴിയുന്നില്ല. നേഷൻസ് ലീഗിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയം കണ്ടെത്താൻ ആവാതെ സൗത്ത്ഗേറ്റും സംഘവും മടങ്ങി. ഇറ്റലിയിലെ സാൻ സിറോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു...
യുവേഫ നേഷൻസ് ലീഗിൽ ഗ്രൂപ്പ് സി യിൽ നടന്ന മത്സരത്തിൽ ഹംഗറിക്കെതിരെ വമ്പന്മാരായ ജർമനിക്ക് തോൽവി. സ്വന്തം മൈതാനത്ത് നടന്ന മത്സരമായിരുന്നിട്ട് കൂടി അത് മുതലെടുക്കാൻ ജർമനിക്ക് ആയില്ല....
യുഎസിലെ ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീന ഹോണ്ടുറാസിനെ നേരിടും.ഖത്തറിൽ നടക്കാനിരിക്കുന്ന ശീതകാല ലോകകപ്പിന് മുന്നോടിയായുള്ള ദക്ഷിണ അമേരിക്കൻ ടീമിന് നിർണായക തയ്യാറെടുപ്പാണ്...
വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീൽ ഘാനയെ നേരിടും.ഇരു രാജ്യങ്ങളിലെയും യൂറോപ്പില്‍ കളിക്കുന്ന താരങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ സഹായിക്കുന്നതിന് ഫ്രാൻസിലെ ലെ ഹാവ്രെയിലെ സ്റ്റേഡ് ഓഷ്യനിൽ...
വെള്ളിയാഴ്ച ഹംഗറിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ യുവേഫ നേഷൻസ് ലീഗിലെ ഗ്രൂപ്പ് എ 3-ൽ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തില്‍ ആണ് ജര്‍മനി.ഒന്നാം സ്ഥാനത് ഇരിക്കുന്ന ഹംഗറിക്ക് താഴെ ഒരു പോയിന്റ്...
യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തില്‍ ഇന്ന് ലീഗ് എ ഗ്രൂപ്പ് 3 മത്സരത്തില്‍ ഇറ്റലിയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍.നേഷൻസ് ലീഗ് നോക്കൌട്ടിലേക്ക് എന്തായാലും പട്ടികയില്‍ അവസാന സ്ഥാനത് ഇരിക്കുന്ന ഇംഗ്ലണ്ടിനു...
യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ ആദ്യ വിജയം ഇന്നലെ ആണ് ഫ്രാന്‍സിന് ലഭിച്ചത്.ഫ്രാന്‍സിനു വേണ്ടി എംബാപ്പെ ഗോള്‍ കണ്ടെത്തിയിരുന്നു.ഇന്നലെ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച എംബാപ്പേ...
സ്പാനിഷ് മാധ്യമമായ ഫിചാജസ് നല്‍കിയ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്റ്റേഡ് റെനൈസ് മിഡ്ഫീൽഡർ ലോവ്‌റോ മജറിനെ സൈൻ ചെയ്യാനുള്ള നീക്കം നടത്താന്‍ ഒരുങ്ങുകയാണ് ബാഴ്സയും റയല്‍ മാഡ്രിഡും.താരം ഇതിനു...
സീസൺ അവസാനത്തോടെ ജെറാർഡ് പിക്വെയുടെ കരാർ ബാഴ്‌സലോണയ്ക്ക് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ സീസണിലെ ഗാര്‍സിയയുടെ വരവും കൂടാതെ ജൂൾസ് കൗണ്ടെ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരുടെ ഈ സമ്മറിലെ സൈനിങ്ങും കൂടി...
രണ്ട് വർഷം മുമ്പ് ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടത് ഇപ്പോഴും ആരാധകര്‍ വളരെ വേദനയോടെ മാത്രം ഓര്‍ക്കുന്ന ഒരു കാര്യമാണ്.താരത്തിനെ നിലനിര്‍ത്താന്‍ ശ്രമിച്ചില്ല എന്ന കുറ്റം ബാഴ്സക്ക് മേല്‍...