Foot Ball

ബ്രസീലിയൻ വണ്ടർ കിഡ്ഡായ എൻഡ്രിക്കുമായുള്ള ഡീലിന് തൊട്ടരികിൽ റയൽ മാഡ്രിഡ്.!

നിലവിൽ ബ്രസീലിൻ്റെ ഭാവി പ്രതീക്ഷകളിൽ ഒന്നാണ് പാൽമെറാസിൻ്റെ വണ്ടർ കിഡ്ഡായ എൻഡ്രിക്ക് ഫിലിപ്പെ. 2006ൽ ജനിച്ച എൻഡ്രിക്കിന് വെറും 16 വയസ് മാത്രമാണ് പ്രായം. ഇതിനോടകം തന്നെ യൂറോപ്പിലെ...

പി.എസ്.ജിയുമായി കരാർ പുതുക്കാനൊരുങ്ങി വെറാറ്റി.!

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ഇറ്റാലിയൻ മിഡ്ഫീൽഡറാണ് മാർക്കോ വെറാറ്റി. താരം ഇപ്പോൾ പി.എസ്.ജിയുമായുള്ള തൻ്റെ കരാർ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ 2024 വരെയാണ് താരത്തിന് ടീമുമായി കരാർ ഉള്ളത്....

പ്രീക്വാർട്ടർ അവസാനിച്ചു.. ഇനിയാണ് പൂരം..!

ഖത്തർ ലോകകപ്പ് അതിൻ്റെ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. 32 ടീമുകളിൽ തുടങ്ങിയ പോരാട്ടം കേവല 8 ടീമുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇനിയാണ് പൂരം... ആരാധകരുടെ പ്രിയപ്പെട്ട ടീമുകളായ അർജൻ്റീനയും, ബ്രസീലും,...

പണ്ട് പൂർവികർ റിഫ് മലനിരകളിൽ കാണിച്ച പോരാട്ട വീര്യം ഇന്നലെ ഗ്രൗണ്ടിൽ പുറത്തെടുത്തപ്പോൾ

മെഡിറ്ററേനിയൻ കടലിൽ വെറും 9 മൈൽ മാത്രം അകലെയുള്ള ആഫ്രിക്കയിലെയും യൂറോപ്പിലെയും “അയൽക്കാർ” തമ്മിലുള്ള ഈ പോരാട്ടത്തിൽ മോറോക്കയുടെ വിജയത്തിന് പല മാനങ്ങളുണ്ട്. ക്വാർട്ടർഫൈനൽ യോഗ്യത നേടുന്ന ആദ്യ...

റാമോസിന് ഹാട്രിക്; സ്വിറ്റ്സർലൻഡിനെ ഗോൾമഴയിൽ ആറാടിച്ച് പോർച്ചുഗൽ.!

ഖത്തർ ലോകകപ്പിലെ ആദ്യഹാട്രിക് ഗോൾ പിറന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ ഗോൾമഴയിൽ ആറാടിച്ച് പോർച്ചുഗൽ. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ്...

ഷൂട്ടൗട്ടിൽ വമ്പന്മാരായ സ്പെയിനെ കീഴടക്കി മൊറോക്കോ ക്വാർട്ടറിൽ.!

ലോകകപ്പിൽ തുടർച്ചയായ രണ്ടാം ദിനവും മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ മുൻ ചാമ്പ്യന്മാരായ സ്പെയിന് ഞെട്ടിക്കുന്ന തോൽവി. മൊറോക്കോയാണ് സ്പാനിഷ് വമ്പന്മാരെ കീഴടക്കിയത്. അർ-റയ്യാനിലെ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന...

ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായി മൊറോക്കോ, സ്പെയിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ക്വാർട്ടറിൽ

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ മടങ്ങുന്നത്. 3-0നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം. ഖത്തർ ലോകകപ്പ്...

സ്‌പെയ്ന്‍ മൊറോക്കോ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം ആദ്യ പകുതി ഗോൾരഹിതം

സ്‌പെയ്ന്‍ - മൊറോക്കോ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനില പാലിക്കുന്നു. കളിയുടെ തുടക്കത്തില്‍ പതിവുപോലെ പന്തടക്കത്തില്‍ സ്‌പെയ്‌നായിരുന്നു മുന്നില്‍. മൊറോക്കോയാകട്ടെ...

അവസാന എട്ടിലേക്ക് കടക്കാൻ പറങ്കിപ്പട; എതിരാളികൾ സ്വിറ്റ്സർലൻഡ്.!

ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടർ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക....

ക്വാർട്ടർ ലക്ഷ്യം വെച്ച് സ്പെയിനും, മൊറോക്കോയും ഇന്ന് നേർക്കുനേർ.!

ക്വാർട്ടർ ഫൈനൽ എന്ന സ്വപ്നവുമായി ഇന്ന് മൊറോക്കോ കളത്തിലിറങ്ങുമ്പോൾ എതിരാളികൾ യൂറോപ്യൻ വമ്പന്മാരായ സ്പെയിനാണ്. ബെൽജിയം, ക്രൊയേഷ്യ തുടങ്ങിയ വമ്പന്മാർ ഉൾപ്പെട്ട ഗ്രൂപ്പ് എഫിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ്...