ക്രിസ്മസ് ദിനത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് മാത്യൂസ് കുനയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് മാത്യൂസ് കൂനയുടെ സൈനിംഗ് പൂർത്തിയാക്കിയതായി വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് സ്ഥിരീകരിച്ചു.കഴിഞ്ഞ മാസം മോളിനെക്സിൽ എത്തിയ ഹെഡ് കോച്ച് ജൂലൻ ലോപെറ്റെഗുയി നടത്തുന്ന ആദ്യത്തെ സൈനിങ്ങു ആണിത്.എത്രയും...













































