കോപ്പ ഡെൽ റേയിൽ മൂന്നാം നിര ഇന്റർസിറ്റിയെ അധിക സമയത്ത് തോല്‍പ്പിച്ച് ബാഴ്സലോണ
മൂന്നാം നിര ടീം ആയ ഇന്‍റര്‍സിറ്റി ഇത്രത്തോളം തങ്ങളെ പരീക്ഷിക്കും എന്ന് സാവി സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല.മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം നേടിയാണ് ബാഴ്സലോണ റൗണ്ട് ഓഫ് ...












































