Foot Ball

പ്രീമിയർ ലീഗ്: ഇതൊരു പ്രയാസകരമായ കാലഘട്ടമാണ്, പക്ഷേ ഞങ്ങൾ ഒരിക്കലും തളരില്ല, ബ്രൈറ്റൺ തോൽവിക്ക് ശേഷം ചെൽസിയുടെ മൈഖൈലോ മുദ്രിക്

April 16, 2023 Foot Ball Top News 0 Comments

ഇത് ക്ലബിന് ബുദ്ധിമുട്ടുള്ള കാലഘട്ടമാണ്, പക്ഷേ തങ്ങൾ ഒരിക്കലും തളരില്ല ബ്രൈറ്റൺ തോൽവിക്ക് ശേഷം ചെൽസിയുടെ വിങ്ങർ മൈഖൈലോ മുദ്രിക് പറഞ്ഞു, . പ്രീമിയർ ലീഗിൽ 11-ാം സ്ഥാനത്താണ്...

ബുണ്ടസ് ലീഗയിൽ ലീഡ് നേടാനുള്ള അവസരം ബൊറൂസിയ ഡോർട്ട്മുണ്ട് നഷ്ടപ്പെടുത്തി

April 16, 2023 Foot Ball Top News 0 Comments

28-ാം ആഴ്ചയിൽ ജർമ്മൻ ബുണ്ടസ്‌ലിഗയിൽ ലീഡ് നേടാനുള്ള അവസരം ബൊറൂസിയ ഡോർട്ട്മുണ്ടിന് നഷ്ടമായി. 10 പേരുള്ള സ്റ്റട്ട്ഗാർട്ടുമായി ഡോർട്ട്മുണ്ട് 3-3ന് സമനിലയിൽ പിരിഞ്ഞപ്പോൾ ലീഡർ ബയേൺ മ്യൂണിക്കും ഹോഫെൻഹൈമിനോട്...

ഗോൾ തിളക്കത്തിൽ മെസിയും എംബാപ്പെയും: ലെൻസിനെതിരെ പിഎസ്ജിക്ക് തകർപ്പൻ ജയം

April 16, 2023 Foot Ball Top News 0 Comments

  ഫ്രഞ്ച് ലീഗ് 1 മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ലെൻസിനെതിരെ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ജയം നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം. മത്സരം തുടങ്ങി ആദ്യം...

ലാലിഗയില്‍ ഇന്ന് റയല്‍ മാഡ്രിഡ്‌ – കാഡിസ് പോരാട്ടം

സ്പാനിഷ് ലാലിഗയില്‍ ഇന്ന് യൂറോപ്പിയന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്‌ കളിക്കാന്‍ ഇറങ്ങുന്നു.ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയ റയല്‍ മാഡ്രിഡ്‌ ലാലിഗയില്‍ മോശം...

ലീഗ് നിലനിര്‍ത്താനുള്ള ലക്ഷ്യത്തില്‍ സിറ്റി ; റിലഗേഷന്‍ ഭീഷണി ഒഴിവാക്കാന്‍ ലെസ്റ്റര്‍ സിറ്റി

ശനിയാഴ്ച പ്രീമിയർ ലീഗ് പോരാട്ടത്തിനായി ലെസ്റ്റർ സിറ്റിയെ എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ തങ്ങളുടെ തുടര്‍ച്ചയായ പത്താം വിജയം ലക്ഷ്യമിട്ട്   മാഞ്ചസ്റ്റർ സിറ്റി.ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ്...

ടോപ്‌ ഫോറില്‍ തിരികെ എത്താനുള്ള പ്രതീക്ഷയില്‍ ടോട്ടന്‍ഹാം

റിലഗേഷന്‍ ഭീഷണി നേരിടുന്ന ബോണ്‍മൌത്തിനെതിരെ ഇന്ന് ടോട്ടന്‍ഹാം പോരാടും.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഏഴര മണിക്ക് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്  സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്‌.കഴിഞ്ഞ മത്സരത്തില്‍  കരുത്തര്‍ ആയ ബ്രൈട്ടനെ...

വിജയം അനിവാര്യം ; ചെല്‍സിക്ക് എതിരാളി ബ്രൈട്ടന്‍

പ്രീമിയർ ലീഗിൽ ഇന്ന് ചെൽസിയും ബ്രൈറ്റൺ & ഹോവ് അൽബിയോണും നേര്‍ക്കുന്നേര്‍.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു മത്സരം മാത്രം ജയം നേടിയ ചെല്‍സി നിലവിലെ ലീഗ് പട്ടികയില്‍ പതിനൊന്നാം...

ഫെർണാണ്ടസിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഒരുങ്ങി ചെല്‍സി

എൻസോ ഫെർണാണ്ടസിന്റെ കരാറിൽ ചെൽസി എക്സ്റ്റൻഷൻ ക്ലോസ് ആക്ടിവേറ്റ് ചെയ്തതായി റിപ്പോര്‍ട്ട്.ജനുവരിയിൽ ബെൻഫിക്കയിൽ നിന്ന് റെക്കോര്‍ഡ്‌ ട്രാന്‍സ്ഫര്‍ ഫീസോടെ (106 മില്യന്‍ യൂറോ)  ചെല്‍സിയിലേക്ക് ചേക്കേറിയ അര്‍ജന്‍റ്റയിന്‍ താരം...

കാലിന് പരിക്കേറ്റതിനെ തുടർന്ന് ഈ സീസണിൽ ഇനി ലിസാൻഡ്രോ മാർട്ടിനെസ് കളിച്ചേക്കില്ല

കാലിന് പരിക്കേറ്റ ലിസാൻഡ്രോ മാർട്ടിനെസ് ഈ സീസണിൽ കളിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.അയാക്സില്‍ നിന്നും പോന്ന അര്‍ജന്‍റ്റയിന്‍ താരം വളരെ പെട്ടെന്ന് ആണ് യുണൈട്ടഡ് ടീമില്‍ പ്രധാനിയായി മാറിയത്.ഇന്നലെ...

മാനെക്കുള്ള ശിക്ഷ കുറക്കാന്‍ ബയേണ്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് സാനെ

സിറ്റി മത്സരത്തിനു ശേഷം സാനെയേ മാനെ  മര്‍ധിച്ചത്  വളരെ കടുത്ത വിവാദം ആയിരുന്നു.താരത്തിനെ ഈ ആഴ്ച്ച നടക്കാന്‍ ഇരിക്കുന്ന ഹോഫന്‍ഹെയിം മത്സരത്തില്‍ കളിച്ചേക്കില്ല.ഉടന്‍ തന്നെ സെനഗലീസ് താരത്തിന് വേണ്ടുന്ന...