ഒഫീഷ്യല്‍ – 15 മില്യണ്‍ യൂറോക്ക് കെസ്സിയെ വാങ്ങി അൽ-അഹ്‌ലി
എഫ്‌സി ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാനുള്ള കരാർ അൽ-അഹ്‌ലിയുമായി പൂര്‍ത്തിയാക്കിയിരിക്കുന്നു.റിപ്പോര്‍ട്ട് പ്രകാരം താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.2026 വരെ നാല് വർഷത്തെ കരാറിൽ കെസ്സി ഒപ്പിട്ടേക്കും.സൗദി...













































