Foot Ball

ടോട്ടന്‍ഹാമിന് മുന്നില്‍ മുട്ടുമടക്കി യുണൈറ്റഡ്

ന്യൂ ടോട്ടൻഹാം ഹോട്‌സ്‌പർ മാനേജർ ആംഗെ പോസ്റ്റെകോഗ്ലോ തന്റെ ആദ്യ പ്രീമിയര്‍ ലീഗ്  ജയം നേടി.ഇന്നലെ തങ്ങളുടെ ഹോം മത്സരത്തില്‍ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-0 ന് ടോട്ടന്‍ഹാം...

മെസ്സി യുഗത്തിലെ ആദ്യ കിരീടം സ്വന്തമാക്കി ഇന്റർ മിയാമി

August 20, 2023 Foot Ball Top News 0 Comments

നാഷ്‌വില്ലിൽ നടന്ന ലീഗ് കപ്പ് ഫൈനലിൽ ഇന്റർ മിയാമി പെനാൽറ്റി ഷൂട്ടൗട്ടിൽ നാഷ്‌വില്ലെയെ മറികടന്ന് കിരീടം സ്വന്തമാക്കി. മുഴുവൻ സമയം കഴിഞ്ഞപ്പോൾ മത്സരം 1-1ന് സമനില പാലിച്ചു. പിന്നീട്...

പ്രീമിയർ ലീഗ്: ഒരു ഗോളിന് പിന്നിൽ നിന്ന ലിവർപൂൾ ഹോം ഗ്രൗണ്ടിൽ ആദ്യ വിജയം നേടി

August 20, 2023 Foot Ball Top News 0 Comments

ശനിയാഴ്ച ആൻഫീൽഡിൽ നടന്ന പുതിയ പ്രീമിയർ ലീഗ് സീസണിലെ ആദ്യ ഹോം മത്സരത്തിൽ ലൂയിസ് ഡയസ്, മുഹമ്മദ് സലാ, ഡിയോഗോ ജോട്ട എന്നിവർ ഓരോ ഗോളും നേടിയപ്പോൾ ലിവർപൂൾ...

ഫിഫ വനിതാ ലോകകപ്പ് 2023: ഓസ്‌ട്രേലിയയെ തോൽപ്പിച്ച് സ്വീഡൻ വെങ്കല മെഡൽ നേടി

August 19, 2023 Foot Ball Top News 0 Comments

  വനിതാ ലോകകപ്പിൽ സ്വീഡൻ മറ്റൊരു വെങ്കല മെഡൽ നേടി, ശനിയാഴ്ച ടൂർണമെന്റ് സഹ-ആതിഥേയരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ ജയം നേടി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കി....

ഇറ്റലിയുടെ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി ലൂസിയാനോ സ്പല്ലേറ്റിയെ നിയമിച്ചു

ഓഗസ്റ്റ് 13 ന് രാജിവച്ച റോബർട്ടോ മാൻസിനിക്ക് പകരമായി ലൂസിയാനോ സ്പല്ലേറ്റി ഇറ്റലിയുടെ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനാകുമെന്ന് ഇറ്റാലിയന്‍  ഫുട്ബോൾ ഫെഡറേഷൻ വെള്ളിയാഴ്ച അറിയിച്ചു.64...

മാധ്യമങ്ങള്‍ സിറ്റിയെ വെറുതെ വേട്ടയാടുന്നു എന്ന് വെളിപ്പെടുത്തി പെപ്പ് ഗാര്‍ഡിയോള

മാഞ്ചസ്റ്റർ സിറ്റി ചെൽസിയെപ്പോലെ ചെലവഴിക്കുകയാണെങ്കിൽ ഇംഗ്ലണ്ട് മാധ്യമങ്ങളും മറ്റ് ഫുട്ബോള്‍ പണ്ടിറ്റുകളും കൂടി തന്നെ " നിര്‍ത്തി പോരിച്ചിട്ടുണ്ടാകും " എന്ന് സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള.ചെൽസിയുടെ റോമിയോ...

” ജര്‍മന്‍ മതില്‍ ” തുടരും ബാഴ്സയില്‍ ; ഇനി അഞ്ചു വര്‍ഷം കൂടി

സ്പാനിഷ് ഔട്ട്‌ലെറ്റ് മാർക്കയുടെ റിപ്പോർട്ട് അനുസരിച്ച്, മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ തന്റെ ദീർഘകാല ഭാവി ബാഴ്‌സലോണയ്ക്ക് സമർപ്പിക്കാന്‍ ഒരുങ്ങുന്നു.പുതിയ കരാർ സംബന്ധിച്ച് ഇരു കക്ഷികളും ധാരണയിലെത്തിയിട്ടുണ്ട്.ദീർഘകാലം സേവനമനുഷ്ഠിക്കുന്ന വെറ്ററൻ...

കാന്‍സലോ – ബാഴ്സ ട്രാന്‍സ്ഫര്‍ റൂമര്‍ ദിനംപ്രതി ശക്തി ആര്‍ജിച്ചു വരുന്നു

മാഞ്ചസ്റ്റർ സിറ്റിയില്‍ തന്‍റെ സ്ഥാനം നഷ്ട്ടപ്പെട്ട ജോവോ കാൻസെലോ ബാഴ്‌സലോണയിൽ ചേരാനുള്ള അവസാന ലാപ്പില്‍ ആണ് എന്ന് റിപ്പോര്‍ട്ട്.ഔസ്മാൻ ഡെംബെലെയുടെ വിൽപ്പനയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് താരത്തിനെ...

പുതിയ ക്യാമറ നിയമങ്ങള്‍ ; ലാലിഗയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ റയൽ മാഡ്രിഡ്

ലോക ഫുട്ബോള്‍ മാപ്പില്‍ പ്രീമിയര്‍ ലീഗ് ദിനപ്രതി ശക്തി ആര്‍ജിച്ച് വരുമ്പോള്‍ ലാളിഗയുടെ പോക്ക് താഴത്തേക്ക് ആണ്.സൂപ്പര്‍താരങ്ങളെ നഷ്ട്ടപ്പെട്ട ലാലിഗ കഴിഞ്ഞ രണ്ടു സീസനിലുമായി കാണികളുടെ എണ്ണത്തില്‍ ഇടിവ്...

132-ാമത് ഡുറാൻഡ് കപ്പ്: ഇന്ത്യൻ നേവിക്കെതിരെ ആധിപത്യം നേടിയ മുംബൈ സിറ്റി ക്വാർട്ടറിൽ

August 19, 2023 Foot Ball Top News 0 Comments

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ലീഗ് ജേതാവായ മുംബൈ സിറ്റി എഫ്‌സി 132-ാമത് ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു, ഇന്ത്യൻ നേവി ഫുട്‌ബോൾ ടീമിനെതിരെ 4-0ന്...