അത്ലറ്റിക്കോക്ക് സമനില കുരുക്ക് ; ലീഗില്‍ ആദ്യ ജയം നേടി ജിരോണ
ഞായറാഴ്ച നടന്ന ലാലിഗ സീസണിലെ രണ്ടാം മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് റയൽ ബെറ്റിസിനോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നു.സെവിയ്യയുടെ ചുട്ടുപൊള്ളുന്ന ചൂടിൽ ഇരുടീമുകള്‍ ക്കും കളിക്കാന്‍ തീരെ ഉഷാര്‍...













































