പരിക്ക് വകവെക്കാതെ ഇബ്രാഹിമ കൊണാറ്റെയെ ടീമില്‍ ഉള്‍പ്പെടുത്തി ഫ്രാന്‍സ്
ലിവർപൂൾ ഡിഫൻഡർ ഇബ്രാഹിമ കൊണാറ്റെ പരുക്ക് വകവയ്ക്കാതെ ജർമ്മനിക്കും ചിലിക്കും എതിരായ ഈ മാസത്തെ സൗഹൃദ മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചു.അതേസമയം വ്യാഴാഴ്ച പ്രഖ്യാപിച്ച 23...













































