പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ ഇടം നേടാന്‍ ലക്ഷ്യം ഇട്ടു ടോട്ടന്‍ഹാം
പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാമും ഫുൾഹാമും തമ്മില്‍ പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.മല്‍സരത്തിന് ആതിധേയത്വം വഹിക്കുന്നതു ഫുള്‍ഹാം ഹോം സ്റ്റേഡിയം ആയ...













































