ഡീഗോ മൗറീഷ്യോ – റോയ് കൃഷ്ണ മികവില്‍ ഒഡീഷ എഫ്സി !!!!!!!
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസണിൽ തുടർച്ചയായ നാലാം വിജയം കരസ്ഥമാക്കി ഒഡീഷ.ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിയെ 3-0ന് അവര്‍ തോല്പിച്ചത്.വിലപ്പെട്ട മൂന്നു പോയിന്‍റ്...













































